താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
- 1850- ൽ ഫുക്കാൾട്ട് നടത്തിയ പരീക്ഷണത്തിൽ ജലത്തിലെ പ്രകാശ വേഗത വായുവിലേക്കാൾ കുറവാണെന്ന് തെളിയുകയുണ്ടായി
- ന്യൂട്ടൺ ഇന്റർഫെറെൻസ് (വ്യതികരണം) പരീക്ഷണത്തിലൂടെ പ്രകാശത്തിനു യഥാർത്ഥത്തിൽ തരംഗ സ്വഭാവമാണെന്ന് തെളിയിച്ചു .
- ഒരേ ഫേസിൽ ദോലനം ചെയ്യുന്ന എല്ലാ ബിന്ദുക്കളുടെയും ബിന്ദുപഥത്തെയാണ് തരംഗമുഖം എന്ന് വിളിക്കുന്നത്.
Ai, ii തെറ്റ്
Bii, iii തെറ്റ്
Cഎല്ലാം തെറ്റ്
Dii മാത്രം തെറ്റ്