App Logo

No.1 PSC Learning App

1M+ Downloads
A={1,2,3, {1}, {1,2}} എന്ന ഗണത്തിൽ തെറ്റായ പ്രസ്താവന ഏത്?

A{1,2} ⊂ A

B{1,2} ∈ A

C{{1,2}} ⊂ A

D{{1}} ∈ A

Answer:

D. {{1}} ∈ A

Read Explanation:

{{1}} ⊂ A


Related Questions:

B = {1,2,3} ആയാൽ B യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?
Write the set S = { 3, 6, 9, 12} in set builder form
D = {3, 4, 6} , E= {2, 3, 4}, C= {1,2} ആയാൽ (D ∪ E) - C ?
ഇനിപ്പറയുന്ന സെറ്റിനെ റോസ്റ്റർ രൂപത്തിൽ എഴുതുക: A = {x : x ഒരു പൂർണ്ണസംഖ്യയും –3 ≤ x < 7}
A = {∅, {∅}} ആയാൽ A യുടെ ഉപഗണങ്ങളുടെ ഗണം/ഘാതഗണം (powerset) ഏത് ?