താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ദേശീയ വരുമാനം കണക്കാക്കുന്നതിന്റെ പരിമിതി അല്ലാത്ത ഏത്?
- ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും സ്വന്തം ആവശ്യങ്ങൾക്കുവേണ്ടിഉപയോഗിക്കുന്നത് ഇതിൽ ഉൾപ്പെടുന്നില്ല
- വിപണിയിൽ വില നിശ്ചയിക്കാത്ത സാധനങ്ങളും സേവനങ്ങളും സാധാരണയായി ദേശീയ വരുമാനത്തിൽ ഉൾപ്പെടുന്നില്ല
- കൃത്യമായ സ്ഥിതിവിവരക്കണക്ക്
- സാധന സേവനങ്ങളുടെ പണമൂല്യം ഒന്നിൽ കൂടുതൽ ഉൽപ്പാദന ഘട്ടങ്ങളിൽ രേഖപ്പെടുത്താനുള്ള സാധ്യത
Aരണ്ടും മൂന്നും തെറ്റ്
Bമൂന്നും നാലും തെറ്റ്
Cഎല്ലാം തെറ്റ്
Dമൂന്ന് മാത്രം തെറ്റ്
