Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ലാഹോർ കോൺഗ്രസ്സുമായി ബന്ധമില്ലാത്തത് ഏത്?

(i) ജവഹർലാൽ നെഹ്റു കോൺഗ്രസ്സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

(ii) നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ചു

(iii) ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ചു

(iv) 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിക്കുവാൻ തീരുമാനിച്ചു.

A(i) ഉം (iv) ഉം

B(iii) മാത്രം

C(i) ഉം (iii) ഉം

D(ii) മാത്രം

Answer:

D. (ii) മാത്രം

Read Explanation:

  • നിസ്സഹകരണ പ്രസ്ഥാനം (Non-Cooperation Movement): ഈ പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചത് 1920-ൽ നടന്ന കോൺഗ്രസ്സിന്റെ നാഗ്പൂർ സമ്മേളനത്തിലാണ് (തുടർന്ന് 1922-ലെ ചൗരിചൗരാ സംഭവത്തെ തുടർന്ന് ഗാന്ധിജി ഇത് പിൻവലിക്കുകയും ചെയ്തു).


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജനസമരം ഏത് ?

തീവ്ര ദേശീയതയുമായി ബന്ധപ്പെട്ട നേതാക്കന്മാർ ആരെല്ലാമായിരുന്നു

  1. ബാലഗംഗാധര തിലക്
  2. ദാദാഭായ് നവറോജി
  3. ലാലാ ലജ്‌പത് റായി
  4. ഗോപാലകൃഷ്ണ‌ ഗോഖലെ
    Where was the first session of Indian National Congress held?
    1920-ലെ INC സെഷന്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്‌ അംഗീകാരം നല്‍കി. എവിടെയാണ്‌ സെഷന്‍ നടന്നത്‌ ?
    At which place was a resolution declared, demanding the immediate end of British rule which was passed by the All-India Congress Committee on 8 August 1942?