App Logo

No.1 PSC Learning App

1M+ Downloads

മെസൊപ്പൊട്ടേമിയൻ സംസ്കാരവുമായി ബന്ധമില്ലാത്ത ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്?

  1. ഉപയോഗിച്ചിരിക്കുന്ന ലിപി ഹൈറോക്ലിപിക്സ് ആണ്
  2. ബഹുദൈവ വിശ്വാസികളായിരുന്നു
  3. ചന്ദ്രപഞ്ചാംഗം (കലണ്ടർ) രൂപീകരിച്ചു
  4. ക്യൂണിഫോം ലിപിയായിരുന്നു ഉപയോഗിച്ചിരുന്നത്

    Aഒന്നും രണ്ടും തെറ്റ്

    Bഒന്ന് മാത്രം തെറ്റ്

    Cരണ്ട് മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    B. ഒന്ന് മാത്രം തെറ്റ്

    Read Explanation:

    • മെസോപ്പൊട്ടേമിയൻ സംസ്കാരം ഇറാഖിലും കുവൈത്തിലും സ്ഥിതിചെയ്യുന്ന ടൈഗ്രിസ്, യൂഫ്രട്ടീസ് നദീതടങ്ങളിൽ ബിസി 4000 ൽ രൂപംകൊണ്ടതായി പറയപ്പെടുന്നു

    Related Questions:

    അലക്സാണ്ടർ ബാബിലോണിയ ആക്രമിച്ച വർഷം ?
    ക്യൂണിഫോം ലിപിയുടെ അർത്ഥം :
    മെസപ്പൊട്ടോമിയൻ സംസ്കാരത്തിന്റെ അന്ത്യകാലഘട്ടം ഏത് ഭരണാധിപത്യത്തിന്റെ കീഴിലായിരുന്നു ?
    പുൽമേടിന്റെ ദേവനായ ആർക്ക് വേണ്ടിയാണ് മാരിയിൽ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് :
    യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിൽ രൂപം കൊണ്ട സംസ്കാരം ?