App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതുമായി ബന്ധപ്പെട്ടാണ് പ്രതി ന്യൂക്ലിയോണിന്റെ ബന്ധന ഊർജ്ജം പ്രസക്തമാകുന്നത്?

Aന്യൂക്ലിയസിൽ നിന്ന് പ്രോട്ടോണുകളെ വേർതിരിക്കുന്നതിന് ആവശ്യമായ ശരാശരി ഊർജം

Bന്യൂക്ലിയസിൽ നിന്ന് ന്യൂട്രോണുകളെ വേർതിരിക്കുന്നതിന് ആവശ്യമായ മുഴുവൻ ഊർജ്ജം

Cന്യൂക്ലിയസിൽ നിന്ന് ന്യൂക്ലിയോണുകളെ വേർതിരിക്കുന്നതിന് ആവശ്യമായ മുഴുവൻ ഊർജം

Dന്യൂക്ലിയസിൽ നിന്ന് ന്യൂക്ലിയോണുകളെ വേർതിരിക്കുന്നതിന് ആവശ്യമായ ശരാശരി ഊർജ്ജം

Answer:

D. ന്യൂക്ലിയസിൽ നിന്ന് ന്യൂക്ലിയോണുകളെ വേർതിരിക്കുന്നതിന് ആവശ്യമായ ശരാശരി ഊർജ്ജം

Read Explanation:

ന്യൂക്ലിയസിലെ ഘടകങ്ങൾ തമ്മിലുള്ള ബന്ധനത്തിന്റെ കൂടുതൽ ഫലപ്രദമായ അളവുകോലാണ് പ്രതി ന്യൂക്ലിയോണിന്റെ ബന്ധന ഊർജ്ജം


Related Questions:

A=240 ആയ ഒരു ന്യൂക്ലിയസ് A=120 ആയ രണ്ട് ന്യൂക്ലിസുകളായി മാറുന്നുണ്ടെങ്കിൽ അത്തരം മാറ്റം സൂചിപ്പിക്കുന്നത് എന്ത്?
മാസുമായി ബന്ധപ്പെട്ട ഊർജ്ജം കൂടി ഉൾപ്പെടുത്തുമ്പോൾ ഒരു പ്രവർത്തനത്തിലെ ആദ്യ ഊർജ്ജവും അവസാന ഊർജ്ജവും തുല്യമാണെന്ന് പ്രസ്താവിക്കുന്ന നിയമം ഏത്?
ആറ്റോമിക മാസ്സുകൾ കൃത്യമായി അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത്?
ഒരു പ്രോട്ടോണിനെയോ ന്യൂട്ടോണിനെയോ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പദം ഏത്?
മാസ്സുകൾ വ്യത്യസ്തങ്ങളായ ഒരേ മൂലകത്തിന്റെ ആറ്റോമിക ഇനങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു?