App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

  1. i. മൂലകങ്ങളുടെ ആധുനിക ആവർത്തനപ്പട്ടികയിൽ ഇപ്പോൾ 118 മൂലകങ്ങൾ ഉണ്ട്
  2. ii. ആറ്റോമിക നമ്പർ 118 ആയ മൂലകത്തിൻറെ പ്രതീക 'On''എന്നാണ്
  3. iii. ആറ്റോമിക നമ്പർ 118 ആയ മൂലകത്തിൻറെ പേര് 'ഓഗാനെസൺ' എന്നാണ്

    Ai, iii ശരി

    Bi തെറ്റ്, ii ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. i, iii ശരി

    Read Explanation:

    • .പിരിയോഡിക് ടേബിളിലെ ഏറ്റവും അവസാനത്തെ മൂലകം-ഓഗാനെസൺ

    • മൂലകങ്ങളുടെ ആധുനിക ആവർത്തനപ്പട്ടികയിൽ ഇപ്പോൾ 118 മൂലകങ്ങൾ ഉണ്ട്

    • ആറ്റോമിക നമ്പർ 118 ആയ മൂലകത്തിൻറെ പ്രതീക 'Og''എന്നാണ്

    • iആറ്റോമിക നമ്പർ 118 ആയ മൂലകത്തിൻറെ പേര് 'ഓഗാനെസൺ' എന്നാണ്


    Related Questions:

    ഇലക്ട്രോൺ ഋണത ആവർത്തനപ്പട്ടികയിൽ ഒരു പീരീഡിൽ ഇടത്തു നിന്ന് വലത്തേക്ക് വരുമ്പോൾ അവയുടെ മൂല്യത്തിന് എന്ത് സംഭവിക്കും .
    പീരിയോഡിക് ടേബിൾ ൽ അലസവാതകങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് ഏത് ?

    ആവർത്തനപട്ടികയിൽ ഉപലോഹങ്ങൾ താഴെ പറയുന്ന ഏത് ഗ്രൂപ്പുകളിൽ കാണപ്പെടുന്നു ?

    1. ഗ്രൂപ്പ് 12 
    2. ഗ്രൂപ്പ് 15 
    3. ഗ്രൂപ്പ് 13
    4. ഗ്രൂപ്പ് 16
      ഒരു മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം 2 , 8 , 8 , 1 പീരിയോഡിക് ടേബിളിൽ ഈ മൂലകത്തിന്റെ സ്ഥാനം എന്ത് ?
      കപടസംക്രമണ മൂലകത്തിന് ഉദാഹരണമാണ് :