Challenger App

No.1 PSC Learning App

1M+ Downloads

2005ലെ ഗാർഹിക പീഡന നിയമം സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ഗാർഹിക ബന്ധത്തിൽ എപ്പോഴെങ്കിലും ഒരു കുടുംബത്തിൽ ഒരുമിച്ച് താമസിക്കുന്ന അല്ലെങ്കിൽ ജീവിച്ചിരിക്കുന്ന രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹ സ്വഭാവത്തിലുള്ള ബന്ധം ഉൾപ്പെടുന്നു.
  2. ഗാർഹിക പീഡനത്തിൽ ഏതെങ്കിലും വ്യക്തിക്ക് ശാരീരിക വേദനയുണ്ടാകുന്ന വിധത്തിൽ ആവർത്തിച്ചുള്ള പീഡനങ്ങൾ ഉൾപ്പെടുന്നു.
  3. പീഡതയായ ഭാര്യയോ, സ്ത്രീയോ, ഭർത്താവിന്റെയോ പുരുഷ പങ്കാളിയുടെയോ ബന്ധുവിനെതിരെ പരാതി നൽകാം.

    A1 മാത്രം ശരി

    B3 മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഗാർഹിക പീഡന നിരോധന നിയമം:

    • നിരോധന നിയമം പാർലമെന്റ് പാസാക്കിയത് - 2005 ൽ
    • ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് - 2006, ഒക്ടോബർ 26
    • ഗാർഹിക പീഡന നിയമത്തിൽ കുട്ടിയായി പരിഗണിക്കുന്നത് - 18 വയസ്സിൽ താഴെയുള്ളവരെ
    • ഗാർഹിക പീഡനം നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കൾ സ്ത്രീകളും കുട്ടികളുമാണ്.
    • ഗാർഹിക പീഡന നിരോധന നിയമമനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി 30 ദിവസമാണ് 
    • ഭർതൃ വീട്ടിൽ സ്ത്രീകൾ നേരിടുന്ന ക്രൂരതകൾ തടയാൻ കൊണ്ടുവന്ന 498 A വകുപ്പിൽ നാലുതരത്തിലുള്ള പീഡനങ്ങൾ വിവരിക്കുന്നു.

     

    1. സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കാൻ ഇടയുള്ള പെരുമാറ്റം
    2. സ്ത്രീയുടെ ജീവന് ഭീഷണിയാകുന്നതോ അവരുടെ ശരീരത്തിൽ പരിക്കേൽപ്പിക്കുന്നത് ആരോഗ്യം തകർക്കുന്നതോ ആയ പെരുമാറ്റം
    3. സ്വത്ത് കിട്ടാനായി സ്ത്രീക്കോ അവരുടെ കുടുംബാങ്ങൾക്കോ എതിരായി നടത്തുന്ന പീഡനങ്ങൾ
    4. സ്വത്തോ, പണമോ കിട്ടാതെ വരുമ്പോൾ സ്ത്രീക്കോ അവളുടെ കുടുംബാംഗങ്ങൾക്കോ എതിരായി നടത്തുന്ന അതിക്രമങ്ങൾ

    Related Questions:

    ജനാധിപത്യത്തിന്റെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം?
    The Maternity Benefit Act was passed in the year _______

    സാക്ഷികളായി കോടതിയിൽ വിളിപ്പിക്കാൻ സാധിക്കാത്ത വ്യക്തികളുടെ പ്രസ്താവനകൾ തെളിവായി കോടതി കണക്കാക്കുന്നത് ഏതൊക്കെ സാഹചര്യങ്ങളിലാണ്

    1. പ്രസ്താവന അതു ചെയ്യുന്ന ആളുടെ ധനപരമോ ഉടമയെന്ന നിലയിലോ ഉള്ള താൽപര്യത്തിന് എതിരാവുമ്പോൾ
    2. പോലീസ് തടങ്കലിൽ വച്ചു നടത്തുന്ന കുറ്റസമ്മതം
    3. പ്രസ്താവന ബന്ധുത്വത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ചതായാൽ.
    4. പ്രസ്താവനകൾ വാദ തടസ്സമാവുമ്പോൾ
      A special interim report on 'Problem of Redressal of Grievances' was submitted by ARC headed by
      ഗാർഹിക പീഡന നിയമ പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത്?