കേരള ജയിൽ വകുപ്പിനെ സംബന്ധിച്ച് ശെരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?
- ജയിൽ വകുപ്പിൻറെ ആസ്ഥാനം കണ്ണൂർ ആണ്
- ഏറ്റവും പഴയ ജയിൽ കോഴിക്കോട് ജില്ലയിൽ ആണ്
- മൂന്ന് തുറന്ന ജയിലുകൾ ആണുള്ളത്
- ജില്ലാ ജയിലുകളുടെ എണ്ണം 14 ആണ്
A2, 3 എന്നിവ
B3 മാത്രം
Cഇവയൊന്നുമല്ല
D3, 4 എന്നിവ
