Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏവ എന്ന് തെരഞ്ഞെടുക്കുക.

(i) തുറന്ന ജയിലുകളിൽ വേതനം അന്തേവാസികളായുള്ള തടവുകാർക്ക് കൂടുതലാണ്.

(ii) തടവുകാർ അർജിക്കുന്ന വേതനം മുഴുവനായും കുടുംബത്തിന് അയച്ച് കൊടുക്കാൻ കഴിയും.

(iii) അന്തേവാസികളായുള്ള തടവുകാർക്ക് സാധാരണ അവധിയ്ക്ക് പുറമേ തുറന്ന ജയിലുകളിൽ 15 ദിവസം കുടുംബ അവധിയ്ക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്.

Aഎല്ലാം ശരിയാണ്

Bഎല്ലാം തെറ്റാണ്

C(i)ഉം (iii)ഉം മാത്രം ശരിയാണ്

D(i) ഉം (ii) ഉം മാത്രം ശരിയാണ്

Answer:

C. (i)ഉം (iii)ഉം മാത്രം ശരിയാണ്

Read Explanation:

  • കേരള പ്രിസൺ ആക്ടിലെ അദ്ധ്യായം 17 ൽ അവധിയും അകമ്പടി സന്ദർശനവും പരാമർശിക്കുന്നു


Related Questions:

ഈ പ്രസ്താവനകളിൽ ഏതാണ് ശരി ?

ശിക്ഷയുടെ ഉദ്ദേശ്യം :

  1. കഴിവില്ലായ്മ 
  2. പ്രതിരോധം 
  3. നവീകരണം 
  4. വിവേചനം 

 

കേരള പോലീസ് ആക്ട് 2011 സെക്ഷൻ 117 പ്രകാരം പോലീസിൻ്റെ ചുമതലകളിൽ ഇടപെടുന്ന തരത്തിലുള്ള കുറ്റങ്ങൾ :
കേരളത്തിലെ ഇപ്പോഴത്തെ ഡി.ജി.പി. ആര്?
കേരള പോലീസ് ആക്ട് പ്രകാരം പോലീസിന്റെ ചുമതലകൾ ഏതൊക്കെയാണ് ?