Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

  1. ഒരു വസ്തു ഒരു തുലന സ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ് ദോലനം
  2. സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് ഭ്രമണം
  3. വൃത്താകാര പാതയിലൂടെയുള്ള ചലനമാണ് - നേർരേഖാ ചലനം

A(1) മാത്രം ശരിയാണ്

B(1) & (2) ശരിയാണ്

C(1), (2) & (3) ശരിയാണ്

Dഇതൊന്നുമല്ല

Answer:

B. (1) & (2) ശരിയാണ്

Read Explanation:

  1. ഒരു വസ്തു ഒരു തുലന സ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ് -  ദോലനം
  2. സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് - ഭ്രമണം
  3. വൃത്താകാര പാതയിലൂടെയുള്ള ചലനമാണ് - വർത്തുള ചലനം
  4.  ഒരു കല്ലിൽ ചരട്കെട്ടി കറക്കുമ്പോൾ കല്ലിന്റെ ചലനം : വർത്തുള ചലനം

Related Questions:

When a running bus stops suddenly, the passengers tends to lean forward because of __________
Lubricants:-
Radian is used to measure :
100 ഗ്രാം മാസുള്ള ഒരു വസ്തുവിനെ ഒരു മീറ്റർ ദൂരം ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവ് എത്ര ?
കാന്തത്തിൻ്റെ വ്യത്യസ്തതരം ധ്രുവങ്ങളെ (different type poles) എങ്ങനെ വിശേഷിപ്പിക്കുന്നു? അവ പരസ്പരം എന്ത് ചെയ്യും?