Challenger App

No.1 PSC Learning App

1M+ Downloads

ക്ലാസ് സി ഫയർ' മായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരി യായത് ഏതാണ് ?

  1. ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം
  2. iജ്വലന സ്വഭാവമുള്ള ദ്രാവകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം
  3. ജ്വലന സ്വഭാവമുള്ള ലോഹങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം

    Aമൂന്ന് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഒന്ന് തെറ്റ്, രണ്ട് ശരി

    Answer:

    B. ഒന്ന് മാത്രം ശരി

    Read Explanation:

    • അമേരിക്കൻ രീതിയിലുള്ള വർഗ്ഗീകരണം അനുസരിച്ച്, തീപിടിത്തങ്ങളെ അവയുടെ ഇന്ധനങ്ങളുടെ (Fuel) സ്വഭാവമനുസരിച്ച് വിവിധ ക്ലാസുകളായി തരംതിരിച്ചിരിക്കുന്നു.

      ക്ലാസ്

      ഇന്ധനം (Fuel)

      ഉദാഹരണങ്ങൾ

      ക്ലാസ് എ (A)

      സാധാരണ ജ്വലന വസ്തുക്കൾ (Solid Combustibles)

      മരം, പേപ്പർ, തുണി, പ്ലാസ്റ്റിക്

      ക്ലാസ് ബി (B)

      ജ്വലന സ്വഭാവമുള്ള ദ്രാവകങ്ങൾ (Flammable Liquids)

      പെട്രോൾ, ഡീസൽ, എണ്ണ, പെയിൻ്റ്

      ക്ലാസ് സി (C)

      ജ്വലന സ്വഭാവമുള്ള വാതകങ്ങൾ (Flammable Gases)

      പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ, മീഥെയ്ൻ, എൽ.പി.ജി.

      ക്ലാസ് ഡി (D)

      ജ്വലന സ്വഭാവമുള്ള ലോഹങ്ങൾ (Combustible Metals)

      മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ടൈറ്റാനിയം

      ക്ലാസ് കെ (K) / എഫ് (F)

      പാചക എണ്ണകളും കൊഴുപ്പുകളും (Cooking Oils and Fats)

      കിച്ചൺ ഫയറുകൾ


    Related Questions:

    താഴെപ്പറയുന്നവയിൽ പ്രഥമശുശ്രൂഷയുടെ പ്രധാന ലക്ഷ്യം അല്ലാത്തത് ഏതാണ് ?

    ജ്വലനത്തിനടിസ്ഥാനമായ ഘടകങ്ങളെ ആസ്പദമാക്കി അഗ്നിശമനം നടത്തുന്ന നായുള്ള വിവിധ മാർഗ്ഗങ്ങളിൽ ശരിയായത് താഴെ പറയുന്നവയിൽ ഏതാണ് ?

    1. കൂളിംഗ് (Cooling)
    2. സ്കോതറിംഗ് (Smothering)
    3. സ്റ്റാർവേഷൻ (Starvation)
      ആഹാര പദാർത്ഥങ്ങൾ തൊണ്ടയിൽ കുടുങ്ങുന്നതു മൂലമുള്ള ശ്വാസതടസ്സത്തെ എന്താണ് പറയുന്നത്?
      സ്ഥിരമായ മസ്തിഷ്കക്ഷതം തടയുന്നതിന് കാർഡിയോ പൾമണറി പുനർ ഉത്തേജനം നൽകേണ്ടത് ?

      താഴെപ്പറയുന്ന വസ്തുക്കളിൽ ഉത്പതനത്തിന് ഉദാഹരണമാകാവുന്ന വസ്തുവേത് ?

      i. ഗ്രാമ്പു 

      ii. കർപ്പൂരം 

      iii. ചന്ദനം 

      iv. മെഴുക്