Challenger App

No.1 PSC Learning App

1M+ Downloads
മുറിവിൽ അണുബാധ തടയുന്നതിന് വേണ്ടി ചെയ്യരുതാത്തതെന്ത് ?

Aമുറിവ് ഒഴുകുന്ന വെള്ളത്തിൽ കഴുകുക

Bമുറിവ് തിളയ്ക്കുന്ന വെള്ളത്തിൽ കഴുകുക

Cമുറിവ് അണുവിമുക്തമായ ബാൻഡേജ് കൊണ്ട് കെട്ടുക

Dആവശ്യമില്ലാതെ മുറിവിൽ തൊടാതിരിക്കുക

Answer:

B. മുറിവ് തിളയ്ക്കുന്ന വെള്ളത്തിൽ കഴുകുക

Read Explanation:

• ശരീരത്തിലെ ത്വക്കിനോ അതിനടിയിൽ ഭാഗങ്ങൾക്കോ ഉണ്ടാകുന്ന ക്ഷതം ആണ് മുറിവ് എന്ന് പറയുന്നത് • ഇൻസൈഡഡ് മുറിവുകൾ, ലാസ്റേയിറ്റഡ് മുറിവുകൾ, കൺറ്റിയൂസ്‌ഡ്‌ മുറിവുകൾ, പംചിഡ് മുറിവുകൾ എന്നിങ്ങനെ തിരിക്കാം


Related Questions:

ഫയർ ഫോഴ്‌സിന്റെ ഹെല്പ് ലൈൻ നമ്പർ ?
താഴെ പറയുന്നവയിൽ ജ്വലന ത്രികോണത്തിൽ ഉൾപെടാത്തത് ഏത് ?
ചുടുകട്ടകൾക്ക് എത്ര ഡിഗ്രി സെൽഷ്യസ് വരെയുള്ള താപത്തെ തടഞ്ഞുനിർത്താനുള്ള കഴിവാണുള്ളത് ?
ക്ലോറോ ഫ്ലൂറോ കാർബൺ ഗ്രൂപ്പിൽ പെട്ട അഗ്നിശമനികൾ ഏത് ?
Medical urgency of yellow category means: