ഇന്ത്യയിലെ പണനയം (Monetary Policy) സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
- ഇന്ത്യയിൽ പണനയം രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ആണ്.
- പണനയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് സാമ്പത്തികസ്ഥിരത (Economic Stability) ഉറപ്പാക്കലാണ്.
- പണനയം നടപ്പിലാക്കുന്നതിന് റിപ്പോ നിരക്ക്, CRR, SLR തുടങ്ങിയ ഉപാധികൾ ഉപയോഗിക്കുന്നു.
- താങ്ങുവില (Minimum Support Price (MSP)) പണനയ ഉപകരണമാണ്.
AA) പ്രസ്താവനകൾ ii, iii, iv ശരിയാണ് പ്രസ്താവന i ശരിയല്ല
BB) പ്രസ്താവനകൾ i, ii, iv ശരിയാണ് പ്രസ്താവന iii ശരിയല്ല
CC) പ്രസ്താവനകൾ i, ii, iii ശരിയാണ് പ്രസ്താവന iv ശരിയല്ല
DD) പ്രസ്താവനകൾ i, iii ശരിയാണ് പ്രസ്താവനകൾ ii, iv ശരിയല്ല
