അടുത്തിടെ വാർത്തകളിൽ ഇടം നേടിയ പാർക്കിൻസൺസ് ഡിസീസുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?
- ഒരു ഡീജനറേറ്റീവ് ഡിസീസാണ്
- ഒരു ശ്വാസകോശ രോഗമാണ്
- നാഡീ കോശങ്ങളുടെ തകരാറും മരണവും മൂലമാണ് സംഭവിക്കുന്നത്
A1 മാത്രം
B1, 3 എന്നിവ
Cഇവയൊന്നുമല്ല
Dഎല്ലാം