ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാപരമായ പരിഹാരങ്ങളുടെ ലഭ്യത ഒഴിവാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- അനുഛേദം 226 നേക്കാൾ താരതമ്യേന കുറഞ്ഞ അധികാരമാണ് അനുഛേദം 227 ലൂടെ ഹൈക്കോടതിക്ക് ലഭ്യമാകുന്നത്.
- 227(4) പ്രകാരം സായുധ സേനയുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമം മുഖേനയോ അതിന് കീഴിലോ രൂപീകരിച്ച ട്രൈബ്യൂണലുകൾ ഹൈക്കോടതികളുടെ മേൽനോട്ട അധികാരപരിധിയിൽ വരുന്നതല്ല.
A1 മാത്രം
Bഇവയൊന്നുമല്ല
Cഇവയെല്ലാം
D2 മാത്രം