ചുവടെ കൊടുത്തിരിക്കുന്നവയിൽ 3/8 എന്ന ഭിന്ന സംഖ്യയെ സംബന്ധിച്ചിടത്തോളം ശരിയല്ലാത്ത പ്രസ്താവന ഏത് ?
Aമൂന്നിനെ എട്ട്തുല്യഭാഗങ്ങളാക മ്പോൾ കിട്ടുന്നത്
Bഒന്നിനെ എട്ട്തുല്യഭാഗങ്ങളാകമ്പോൾ മൂന്നുഭാഗങ്ങൾ ചേർന്നത്
Cമൂന്ന് എട്ടിലൊന്നുകൾ ചേർന്നത്
Dഎട്ട്, മൂന്നിലൊന്നുകൾ ചേർന്നത്