Challenger App

No.1 PSC Learning App

1M+ Downloads

കേരള ഭരണകൂടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? 

  1. ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്. 
  2. ഇരുപത്തിഒന്ന് അംഗ മന്ത്രിസഭയാണിപ്പോഴുള്ളത്. 
  3. സ്പീക്കർ എ. എൻ. ഷംസീറിന്റെ തിരഞ്ഞെടുപ്പ് മണ്ഡലം തലശ്ശേരിയാണ്. 

AAll of the above (i, ii and iii)

BOnly (i and ii)

COnly (ii and iii)

DOnly (i and iii)

Answer:

A. All of the above (i, ii and iii)

Read Explanation:

  • ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്. 
  • രണ്ടാം പിണറായി വിജയൻ മന്ത്രിസഭ 2021 മെയ് 20നാണ് അധികാരമേൽക്കുന്നത്.
  • ഇരുപത്തിഒന്ന് അംഗ മന്ത്രിസഭയാണിപ്പോഴുള്ളത്. 
  • സ്പീക്കർ എ. എൻ. ഷംസീറിന്റെ തിരഞ്ഞെടുപ്പ് മണ്ഡലം തലശ്ശേരിയാണ്.
  •  തലശ്ശേരിയില്‍ നിന്നുള്ള നിയമസഭാ അംഗമായ ഷംസീര്‍ 15-ാം കേരള നിയമസഭയുടെ രണ്ടാമത്തെ സ്പീക്കറാണ്.
  • തലശ്ശേരിയില്‍ നിന്ന് രണ്ടാം തവണയാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്. 
  • സ്പീക്കറായ എം ബി രാജേഷ് മന്ത്രിസഭാ അംഗമായതിനെത്തുടര്‍ന്നാണ് ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുത്തത്.  

Related Questions:

കേരളത്തിലെ നിലവിലെ ജലവിഭവ ശേഷി വകുപ്പ് മന്ത്രി ?
പതിനാലാമത്തെ കേരള നിയമസഭയിൽ അംഗമായ സിനിമ താരം
അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട കേരളത്തിലെ ആദ്യ മുഖ്യമന്ത്രി
കേരളത്തിലെ ആദ്യ മന്ത്രിസഭ നിലംപതിക്കാനിടയായ കാരണം?
കേരള മുഖ്യമന്ത്രിയായതിന് ശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി ആര് ?