തണ്ണീർതട സംരക്ഷണവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
i. സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ സംസ്ഥാന മുഖ്യമന്ത്രിയാണ്.
ii. കേരളത്തിലെ വേമ്പനാട്ട്-കോൾ-തണ്ണീർത്തടം, അഷ്ടമുടി കായൽ, ശാസ്താംകോട്ട കായൽ എന്നീ മൂന്ന് പ്രദേശങ്ങൾ 2002-ൽ റാംസർ സൈറ്റുകളായി പ്രഖ്യാപിക്കപ്പെട്ടു.
iii. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത് 2008 ആഗസ്റ്റ് 11-ന് ആണ്.
Ai, ii മാത്രം ശരി
Bi, iii മാത്രം ശരി
Cഎല്ലാം ശരി (i, ii and iii )
Dii, iii മാത്രം ശരി
