എയ്ഡ്സുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ ഏത്?
- എയിഡ്സ് ബാധിതര്‍ ഉപയോഗിച്ച സൂചിയും സിറിഞ്ചും പങ്കുവയ്ക്കുന്നതിലൂടെ, എച്ച്. ഐ. വി ബാധിതരുമായുള്ള ലൈംഗികബന്ധങ്ങളിലൂടെ, എച്ച്. ഐ. വി. അടങ്ങിയ രക്തവും അവയവങ്ങളും സ്വീകരിക്കുന്നതിലൂടെ, എച്ച്.ഐ.വി ബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്ക് ഈ മാർഗങ്ങളിലൂടെ എല്ലാം രോഗം പകരാം
- ശരീരദ്രവങ്ങളിലൂടെ മാത്രമേ എച്ച്.ഐ.വി പകരൂ. സ്പര്‍ശനം, ഒരുമിച്ചുതാമസിക്കല്‍, ഹസ്തദാനം, ആഹാരം പങ്കിടല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ എയിഡ്സ് പകരില്ല.
- എയിഡ്സ് രോഗിയെ ഭയക്കേണ്ടതില്ല. സഹാനുഭൂതിയോടെ രോഗിയെ കാണണം. രോഗം, ചികിത്സ എന്നിവയെക്കുറിച്ച് രോഗിയ്ക്കും ബന്ധുക്കള്‍ക്കും അവബോധം നല്‍കണം. സമൂഹത്തില്‍ അവരെ ഒറ്റപ്പെടുത്താതിരിക്കണം.
Aഒന്ന് മാത്രം ശരി
Bരണ്ട് മാത്രം ശരി
Cഎല്ലാം ശരി
Dമൂന്ന് മാത്രം ശരി