App Logo

No.1 PSC Learning App

1M+ Downloads

താഴെകൊടുത്തിരിക്കുന്നവയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്

  1. മഹായാനക്കാർ ബുദ്ധനെ ദൈവമായി ആരാധിച്ചു.
  2. പിൽക്കാലത്ത് ബുദ്ധമതം മഹാ യാനം, ഹീനയാനം എന്നിങ്ങനെ രണ്ടായി പിരിഞ്ഞു.
  3. 'ബുദ്ധമത സംഘത്തിന്റെ പ്രവർത്തന രീതി സമൂഹത്തിൽ ജനാധിപത്യബോധവും മൂല്യബോധവും വളർത്തന്നതിന് സഹായകമായി

    Aഇവയൊന്നുമല്ല

    B2 മാത്രം ശരി

    C3 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ബുദ്ധമതത്തിന്റെ തരംതിരിവ്

    • പിൽക്കാലത്ത് ബുദ്ധമതം മഹാ യാനം, ഹീനയാനം എന്നിങ്ങനെ രണ്ടായി പിരിഞ്ഞു.

    • മഹായാനക്കാർ ബുദ്ധനെ ദൈവമായി ആരാധിച്ചു.

    • ഇന്ത്യയുടെ സംസ്കാരത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. '

    • ബുദ്ധമത സംഘത്തിന്റെ പ്രവർത്തന രീതി സമൂഹത്തിൽ ജനാധിപത്യബോധവും മൂല്യബോധവും വളർത്തന്നതിന് സഹായകമായി


    Related Questions:

    ദേവാനാംപിയ പിയദസി കിരീടധാരണത്തിന് എത്ര വർഷത്തിന് ശേഷം റുമിൻദേയിയിൽ നേരിട്ടു വന്ന് ആരാധന നടത്തി?
    സൈനിക ഭരണത്തിന്റെ ചുമതല മൗര്യന്മാർ ഏത് രീതിയിൽ നിർവഹിച്ചിരുന്നു?
    ഏതൻസിലേക്ക് ആകർഷിക്കപ്പെട്ട ചിന്തകർ അറിയപ്പെട്ടിരുന്ന പേര് ഏതാണ്?
    ഗൗതമബുദ്ധൻ ജനിച്ച സ്ഥലം ഏതാണ്?
    ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ആശയവിപ്ലവം പ്രധാനമായും നടന്നത് എവിടെയായിരുന്നു?