Challenger App

No.1 PSC Learning App

1M+ Downloads
പാടലിപുത്രത്തെ കുറിച്ച് വിവരണം നൽകിയ ഗ്രീക്ക് പ്രതിനിധി ആരായിരുന്നു?

Aഹെറോഡോട്ടസ്

Bഅമ്പി

Cമെഗസ്തനീസ്

Dഇവരാരുമല്ല

Answer:

C. മെഗസ്തനീസ്

Read Explanation:

മൗര്യരാജ്യത്തിൻ്റെ തലസ്ഥാനമായ പാടലിപുത്രം (ഇന്നത്തെ പാറ്റ്) നഗരത്തെക്കുറിച്ച് മെഗസ്തനീസ് എന്ന ഗ്രീക്ക് രാജപ്രതിനിധിയുടെ വിവരണം : പാടലീപുത്രം വലിയ നഗരമായിരുന്നു. ഈ നഗരത്തെ ചുറ്റി വലിയൊരു മതിൽ ഉണ്ട്


Related Questions:

ഗ്രീസിലെ നഗരരാജ്യങ്ങൾ രൂപംകൊണ്ടത് എന്തിനുവേണ്ടിയാണ്?
'ഭാഗ' എന്ന പദം മഹാജനപദകാലത്ത് എന്തിനെ സൂചിപ്പിക്കുന്നു?
പതിനാറ് മഹാജനപദങ്ങൾ തമ്മിൽ നടന്ന യുദ്ധങ്ങളിൽ അന്തിമമായി വിജയിച്ചതു ഏതാണ്?
അർഥശാസ്ത്രം ആദ്യം പ്രസിദ്ധീകരിച്ച വർഷം ഏതാണ്?
ഗൗതമബുദ്ധൻ ജനിച്ച സ്ഥലം ഏതാണ്?