App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. സ്ഥാനാർതഥികളെ നാമനിർദ്ദേശം ചെയ്യുന്നു
  2. സുപ്രീംകോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നു
  3. പുതിയ രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുന്നു
  4. വോട്ടർ പട്ടിക തയ്യാറാക്കുന്നു

    A3, 4 ശരി

    B2, 3 ശരി

    C3 മാത്രം ശരി

    D4 മാത്രം ശരി

    Answer:

    D. 4 മാത്രം ശരി

    Read Explanation:

    കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 

    • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് - 1950 ജനുവരി 25 
    • ആസ്ഥാനം - നിർവ്വാചൻ സദൻ ( ന്യൂഡൽഹി )
    • തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 324 
    • ചീഫ് ഇലക്ഷൻ കമ്മീഷണറും രണ്ട് ഇലക്ഷൻ കമ്മീഷണർമാരും ഉലപ്പെടുന്നു 
    • തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ കാലാവധി - 6 വർഷം അല്ലെങ്കിൽ 65 വയസ്സ് 

    ചുമതലകൾ 

    • വോട്ടർ പട്ടിക തയ്യാറാക്കുന്നു 
    • രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുകയും ചിഹ്നം അനുവദിക്കുകയും ചെയ്യുന്നു 
    • രാഷ്ട്രപതി ,ഉപരാഷ്ട്രപതി ,ലോക്സഭാംഗങ്ങൾ ,രാജ്യസഭാംഗങ്ങൾ ,സംസ്ഥാന നിയമാസഭാംഗങ്ങൾ തുടങ്ങിയവരുടെ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നു 

    Related Questions:

    2022 നവംബറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് ആരെയാണ് ?

    താഴെപ്പറയുന്നവയിൽ ഏതൊക്കെ തെരഞ്ഞെടുപ്പുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നടത്തുന്നത്?

    1. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്
    2. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്
    3. സംസ്ഥാന നിയമസഭാ/കൗൺസിൽ തെരഞ്ഞെടുപ്പ്
    4. രാജ്യസഭ, ലോകസഭ തെരഞ്ഞെടുപ്പ്
      The Election Commission of India was formed on :
      രാഷ്‌ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നതും ചിഹ്നം അനുവദിക്കുന്നതും ആര് ?
      Which of the following is appointed by the Governor of a state ?