App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ് ?

Aരാജീവ് കുമാർ

Bഎച്ച്. എസ്. ബ്രഹ്മ

Cനസീം സെയ്ദി

Dഗ്യാനേഷ് കുമാർ

Answer:

D. ഗ്യാനേഷ് കുമാർ

Read Explanation:

• ഇന്ത്യയുടെ 26-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗ്യാനേഷ് കുമാർ

• കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥൻ

• മറ്റു രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണറുമാർ - വിവേക് ജോഷി, സുഖ്‌ബീർ സിങ് സന്ധു

• Chief Election Commissioner and Other Election Commissioners (Appointment, Conditions of Service and Term of Office) Act 2023 പ്രകാരം രൂപീകരിച്ച സെലക്ഷൻ സമിതി വഴി തിരഞ്ഞെടുത്ത ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗ്യാനേഷ് കുമാർ

• പുതിയ സെലക്ഷൻ സമിതിയിലെ അംഗങ്ങൾ - പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി


Related Questions:

ഇലക്ഷൻ കമ്മീഷൻ രൂപീകൃതമായത് എന്ന് ?
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശങ്ങളിൽ പെടാത്തത് ?
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റ് രണ്ട് കമ്മിഷണർമാരെയും നിയമിക്കുന്നത് ആര് ?
The Chief Election Commissioner holds office :
2024 മാർച്ചിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ "ഭിന്നശേഷി വിഭാഗത്തിലെ (Person With Disability)" ദേശിയ ഐക്കണായി തിരഞ്ഞെടുത്ത കായികതാരം ആര് ?