ഇന്ത്യൻ ധനകാര്യകമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്/ ഏതൊക്കെ ?
- 1. ധനകാര്യകമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പാണ് 280.
- 2.ഇതിന്റെ കാലാവധി അഞ്ചുവർഷമാണ്.
- 3. ഇന്ത്യൻ ധനകാര്യ കമ്മീഷൻ്റെ ആസ്ഥാനം മുംബൈ ആണ്.
- 4. Dr. അരവിന്ദ് പനഗരിയയാണ് ഇതിൻ്റെ ചെയർമാൻ
Aഇവയൊന്നുമല്ല
B1 മാത്രം ശരി
C1, 2, 4 ശരി
D4 മാത്രം ശരി