ഇന്ത്യയിലെ16-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?Aവിജയ് കേൽക്കർBഅരവിന്ദ് പനഗരിയCബിമൽ ജലാൽDരഘുറാംAnswer: B. അരവിന്ദ് പനഗരിയ Read Explanation: ഇന്ത്യയിലെ നിലവിലെ ധനകാര്യ കമ്മീഷൻ ചെയർമാൻ അരവിന്ദ് പനഗാരിയ ആണ്. അദ്ദേഹം 16-ാം ധനകാര്യ കമ്മീഷന്റെ ചെയർമാനാണ്.ഇന്ത്യയിലെ 15 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - എൻ കെ സിംഗ്ഇന്ത്യയിലെ 14 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - വൈ.വി.റെഡ്ഡിഇന്ത്യയിലെ ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ - കെ.സി നിയോഗി Read more in App