Challenger App

No.1 PSC Learning App

1M+ Downloads

തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി – ബി എൻ ശ്രീകൃഷ്ണ കമ്മിറ്റി
  2. ആന്ധ്രാപ്രദേശ് റീ ഓർഗനൈസേഷൻ ആക്ട് -2014 പ്രകാരം , 2015 ജൂൺ 2 നു ആന്ധ്രാപ്രദേശിൽ നിന്നും തെലുങ്ക് സംസാരിക്കുന്ന തെലങ്കാന സംസ്ഥാനം രൂപീകരിച്ചു .
  3. തെലങ്കാന രൂപീകരണത്തോടെ 29 സംസ്ഥാനങ്ങളും ,7 കേന്ദ്രഭരണ പ്രദേശങ്ങളും രൂപപ്പെട്ടു .

    A1, 3 എന്നിവ

    B2, 3 എന്നിവ

    C1 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. 1, 3 എന്നിവ

    Read Explanation:

    • തെലുങ്കാന സംസ്ഥാന രൂപീകരണം .

      • 2014 യിൽ ആന്ധ്രാപ്രദേശിൽ നിന്നും വേർതിരിച്ചുകൊണ്ട് തെലുങ്കാന സംസ്ഥാനം രൂപീകരിച്ചു .

      • തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി – ബി എൻ ശ്രീകൃഷ്ണ കമ്മിറ്റി

      • ആന്ധ്രാപ്രദേശ് റീ ഓർഗനൈസേഷൻ ആക്ട് -2014 പ്രകാരം , 2014 ജൂൺ 2 നു ആന്ധ്രാപ്രദേശിൽ നിന്നും തെലുങ്ക് സംസാരിക്കുന്ന തെലങ്കാന സംസ്ഥാനം രൂപീകരിച്ചു .

      • തെലങ്കാന രൂപീകരണത്തോടെ 29 സംസ്ഥാനങ്ങളും ,7 കേന്ദ്രഭരണ പ്രദേശങ്ങളും രൂപപ്പെട്ടു .


    Related Questions:

    നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട "സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി’ന്‍റെ സെക്രട്ടറി ആരായിരുന്നു?
    ബംഗ്ലാദേശിലെ ആദ്യ പ്രധാനമന്ത്രി?

    കാശ്മീർ നാട്ടുരാജ്യ ലയണവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. കാശ്മീർ രാജാവ് ഹരി സിംഗ് പാകിസ്ഥാനുമായി സ്റാൻഡ്സ്റ്റിൽ എഗ്രിമെന്റ് ഒപ്പുവച്ചു
    2. കശ്മീരിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ നാഷണൽ കോൺഗ്രസ് നേതാവ് – ഷേക്ക് അബ്ദുള്ള →രാജാവിന്റെ നടപടിയിൽ എതിർത്തു .
    3. 1947 ഒക്ടോബർ 26 - ഹരിസിംഗ് ഇൻസ്ട്രമെന്റ് ഓഫ് അക്‌സെഷൻ ഒപ്പിട്ടു .
      "വിധിയുടെ ചക്രങ്ങൾ ഒരുനാൾ ഇന്ത്യ ഉപേക്ഷിക്കുവാൻ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കും .പക്ഷേ ഏതു രൂപത്തിലുള്ള ഇന്ത്യയെ ആവും അവർ ഇവിടെ ഉപേക്ഷിച്ചു പോവുക നൂറ്റാണ്ടുകളായുള്ള അവരുടെ ഭരണത്തിന്റെ അരുവി അവസാനം വറ്റിവരണ്ടു പോകുമ്പോൾ അവർ വിട്ടുപോകുന്നത് ചെളിയുടെയും അഴുക്കിന്റെയും കൂമ്പാരം ആയിരിക്കും" ഇത് ആരുടെ വാക്കുകൾ

      സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക

      1. അഭയാർത്ഥി പ്രവാഹം
      2. വർഗീയ ലഹള
      3. സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയിൽ ബ്രിട്ടിഷ് അധീന പ്രദേശങ്ങൾ
      4. നാട്ടുരാജ്യങ്ങളുടെ സംയോജനം