Henry VIII Clause വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- നിയമ നിർമാണ സഭ ഒരു നിയമം പാസാക്കുമ്പോൾ, അത് നടപ്പിലാക്കുന്നതിൽ ഉണ്ടാകാവുന്ന എല്ലാ ബുദ്ധിമുട്ടുകളും മുൻകൂട്ടി കാണാൻ കഴിഞ്ഞു എന്ന് വരില്ല.
- നിയമം പ്രാബല്യത്തിൽ വരുത്തുന്നതിൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ നീക്കം ചെയ്യുന്നതിനായി ഒരു ചട്ടം പരിഷ്ക്കരിക്കുന്നതിന് ചിലപ്പോൾ സർക്കാരിന് അധികാരം നൽകുന്നുണ്ട്.
- അത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനായി നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള അധികാരം ജുഡീഷ്യറിയിൽ നിക്ഷിപ്തമായിരിക്കുന്നു.
Aഎല്ലാം
Bഒന്നും രണ്ടും
Cഇവയൊന്നുമല്ല
Dരണ്ട് മാത്രം