Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാനത്തെ ലോകായുക്തയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള അഴിമതി തടയുന്നതിന് സംസ്ഥാനതലത്തിൽ രൂപം നല്കിയ സമിതിയാണ് ലോകായുക്ത
  2. സ്വന്തം ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് ലോകായുക്തയുടെ ലക്ഷ്യം
  3. ലോകായുക്തകളുടെ അധികാരപരിധിയിൽ മത സ്ഥാപനങ്ങൾ ഉൾപ്പെട്ട എല്ലാ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ഗവർണൻ, മന്ത്രിമാർ, എം.എൽ.എമാർ എന്നിവരും ഉൾപ്പെടുന്നു

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C2 മാത്രം ശരി

    D1 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    ♦ ലോക്പാൽ നിയമം പ്രാബല്യത്തിൽ വന്ന് ഒരു വർഷത്തിനകം സംസ്ഥാനങ്ങൾ ലോകായുക്തയെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ♦ 2013 - ലെ ലോക്പാൽ, ലോകായുക്ത നിയമം നിലവിൽ വരുന്നതിനു മുമ്പുതന്നെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ലോകായുക്തയെ ഒരു നിയമാനുസൃത സ്ഥാപനമായി സ്ഥാപിച്ചിരുന്നു.


    Related Questions:

    മുതിർന്ന പൗരനെ സംരക്ഷിക്കുവാൻ ഉത്തരവാദപ്പെട്ട ആരെങ്കിലും അങ്ങനെയുള്ള മുതിർന്ന പൗരനെ പൂർണ്ണമായി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഏതെങ്കിലും സ്ഥലത്ത് അയാളെ ഉപേക്ഷിച്ചു പോകുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന Maintenance and Welfare of Parents and Senior Citizens Actലെ വകുപ്പ്?
    സെക്ഷൻ 30 അബ്‌കാരി ആക്ട് പ്രകാരം മജിസ്‌ട്രേറ്റിനെ കൂടാതെ സെർച്ച് വാറന്റ് നൽകാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?
    പോക്സോ നിയമപ്രകാരം ശരിയല്ലാത്ത പ്രസ്താവനയേത് ?
    കറുപ്പിന്റെ കൊമേർഷ്യൽ ക്വാണ്ടിറ്റി എത്രയാണ് ?
    ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 19 ൽ പ്രതിപാദിക്കുന്നത്: