Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് സ്ത്രീധനമെന്ന് നിർവ്വചിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?

Aസെക്ഷൻ 2

Bസെക്ഷൻ 4

Cസെക്ഷൻ 7

Dസെക്ഷൻ 8

Answer:

A. സെക്ഷൻ 2

Read Explanation:

  • സ്ത്രീധന നിരോധന നിയമം 1961ലെ സെക്ഷൻ 2 എന്താണ് സ്ത്രീധനമെന്ന് നിർവചിക്കൂന്നൂ.
  • ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് നൽകാമെന്ന് പറഞ്ഞിട്ടുള്ള മൂല്യമുള്ള എല്ലാ വസ്തുക്കളെയും സ്ത്രീധനം ആയിട്ട് കണക്കാക്കുന്നു
  • ഒരു വിവാഹസമയത്തോ വിവാഹത്തിന് മുൻപും വിവാഹത്തിന് ശേഷമോ വധുവിനോ വരനോ നൽകാമെന്ന് പറഞ്ഞ മൂല്യമുള്ള എല്ലാ വസ്തുക്കളെയും സ്ത്രീധനമായി കണക്കാക്കുന്നു. 
    (മുസ്ലിം മതാചാര പ്രകാരം നൽകുന്ന മഹർ സ്ത്രീധനത്തിൽ ഉൾപ്പെടുന്നില്ല )
  •  

Related Questions:

ഗാർഹിക ബന്ധപെട്ടു നിയമപ്രകാരം ഒരു മജിസ്ട്രേറ്റിന് പാസാക്കാവുന്ന ഉത്തരവുകൾ?
ശൈശവവിവാഹ നിരോധന നിയമം നിലവില്‍ വന്ന വര്‍ഷം ?
ഭിന്നശേഷിക്കാരായ കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിനുള്ള ശിക്ഷ?
അബ്കാരി കേസ് കണ്ടത്തലിന്റെ ഭാഗമായി സ്വകാര്യ സ്ഥലങ്ങളിൽ സെർച്ച് ചെയ്യാൻ ഏത് റാങ്ക് മുതലുള്ള ഉദ്യോഗസ്ഥനെയാണ് അധികാരപ്പെടുത്തിയിരിക്കുന്നത് ?
താഴെ പറയുന്നവയിൽ ഏതാണ് വിവരാവകാശ നിയമം 2005 പ്രകാരം ഒഴിവാക്കിയിട്ടില്ലാത്തത് ?