App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് 42 ആം ഭേദഗതിയിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത് ?

Aപരമാധികാരം (സോവറിൻ )

Bസോഷ്യലിസ്റ്റ്

Cജനാധിപത്യം (ഡെമോക്രാറ്റിക്ക് )

Dജനാധിപത്യ ഭരണം (റിപ്പബ്ലിക്ക് )

Answer:

B. സോഷ്യലിസ്റ്റ്

Read Explanation:

സോഷ്യലിസ്റ്റ് ,സെക്ക്യൂലർ എന്നീ വാക്കുകളാണ് 42 ആം ഭേദഗതിയിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത്.


Related Questions:

ഇന്ത്യന്‍ ഭരണഘടനയില്‍ ആമുഖം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?
ആമുഖത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരേ ഒരു തീയതി ഏത്?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു ?
' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിശേഷിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് ?
ആമുഖത്തെ "ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് "എന്ന് വിശേഷിപ്പിച്ചത് ആര്?