Challenger App

No.1 PSC Learning App

1M+ Downloads

വിവരാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏത് ?

1) വിവരാവകാശ നിയമം പാസ്സാക്കുന്നതിൽ M.K.S.S. എന്ന സംഘടന വഹിച്ച പങ്ക് വലുതായിരുന്നു.

2) വിവരാവകാശ നിയമത്തിൽ ഒപ്പിട്ട രാഷ്ട്രപതി ശ്രീ. A. P. J. അബ്ദുൾ കലാം ആയിരുന്നു.

3) M.K.S.S. സംഘടനയുടെ പ്രവർത്തന മേഖല രാജസ്ഥാൻ ആയിരുന്നു.

4) ഈ നിയമം പാസ്സാക്കിയ വർഷം 2008 ആണ്. 

A1,2,3,4

B1,3,4

C1,2,3

D1,2,4

Answer:

C. 1,2,3

Read Explanation:

  • വിവരാവകാശ നിയമം ഇന്ത്യൻ പാർലമെൻറ് പാസ്സാക്കിയത് : 2005 ജൂൺ 15 
  • വിവരാവകാശ നിയമം നിലവിൽ വന്നത്: 2005 ഒക്ടോബർ 12
  • വിവരാവകാശ നിയമത്തിൽ ഒപ്പിട്ട രാഷ്ട്രപതി: ശ്രീ. A. P. J. അബ്ദുൾ കലാം.
  • തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് 1987 ൽ രൂപീകരിക്കപ്പെട്ട മസ്ദൂർ കിസാൻ ശക്തി സന്ഗ്താൻ (MKSS) എന്ന സംഘടന വിവരാവകാശ നിയമം സ്ഥാപിതമാകുന്നതിൽ മുഖ്യ പ്രാധാന്യം വഹിച്ച സംഘടനയാണ്.
  • M.K.S.S. സംഘടനയുടെ പ്രവർത്തന മേഖല രാജസ്ഥാൻ ആയിരുന്നു.

Related Questions:

2005-ലെ വിവരാവകാശ നിയമത്തിൻ്റെ 11-ാം വകുപ്പ് അനുസരിച്ച്, കേന്ദ്ര-സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരങ്ങൾ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് മൂന്നാം കക്ഷിയെ എപ്പോഴാണ് അറിയിക്കേണ്ടത് ?
വിവരാവകാശ നിയമത്തിലെ സെക്ഷൻ11ന്റെ ഉദ്ദേശ്യം എന്താണ് ?

ശരിയായ ജോഡി ഏത് ?

  1. MKSS - വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം
  2. സ്വത്തവകാശം - നിയമപരമായ അവകാശം
  3. ബഹുമതികൾ റദ്ദാക്കൽ - മൗലിക അവകാശം
  4. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV (A) - മൗലിക കടമകൾ

 

ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത് എന്നാണ്?
കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഘടന