സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് /ഏവ?
- (i) സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും സംസ്ഥാന ഗവർണ്ണർ ആണ് നിയമിക്കുന്നത്.
- (ii) സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനിലെ അംഗംത്തിന് കാലാവധിയായ ആറ് വർഷമോ അല്ലങ്കിൽ 65 വയസ്സ് വരെയോ പദവിയിൽ തുടരാവുന്നതാണ്.
- (iii) സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗത്തെ കാലാവധിക്ക് മുൻപായി പദവിയിൽ നിന്നും നീക്കം ചെയ്യാൻ ഗവർണ്ണറുടെ ഉത്തരവിലൂടെ സാധിക്കുമെന്ന് ഭരണഘടനയിൽ വ്യവസ്ഥയുണ്ട്.
Aരണ്ട് മാത്രം തെറ്റ്
Bമൂന്ന് മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Dരണ്ടും മൂന്നും തെറ്റ്
