App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ സുപ്രീംകോടതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

Aനമ്മുടെ പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി

Bനിലവിൽ വന്നത് - 1954 ജനുവരി 28

Cആസ്ഥാനം- ന്യൂഡൽഹി

Dജഡ്ജിമാരെ നീക്കം ചെയ്യുന്നതഅധികാരം - പാർലമെന്റിന്

Answer:

B. നിലവിൽ വന്നത് - 1954 ജനുവരി 28

Read Explanation:

സുപ്രീംകോടതി (Supreme Court)

  • നമ്മുടെ പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി

  • നിലവിൽ വന്നത് - 1950 ജനുവരി 28

  • ആസ്ഥാനം- ന്യൂഡൽഹി

  • സുപ്രീംകോടതി ജഡ്ജിമാരുടെ ഔദ്യോഗിക കാലാവധി - 65 വയസ്സ്

  • ജഡ്ജിമാരെ നീക്കം ചെയ്യുന്നതഅധികാരം - പാർലമെന്റിന്


Related Questions:

ലക്ഷ്യപ്രമേയം അവതരിപ്പിച്ച വ്യക്തി ആരാണ്?
ഭരണഘടന നിലവിൽ വന്നപ്പോൾ, യൂണിയൻ ലിസ്റ്റിൽ എത്ര വിഷയങ്ങൾ ഉണ്ടായിരുന്നു?
ഇന്ത്യൻ ഭരണഘടനയിൽ എത്ര വാക്കുകൾ ഉൾപ്പെട്ടിരിക്കുന്നതെന്ന് കരുതുന്നു?
രാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?
ഭരണഘടനയുടെ 'കാവലാൾ' എന്നറിയപ്പെടുന്ന വകുപ്പ് ഏതാണ്?