App Logo

No.1 PSC Learning App

1M+ Downloads
ലക്ഷ്യപ്രമേയപ്രകാരം ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പു നൽകുന്ന മൂല്യങ്ങളിൽ ഒന്നല്ലാത്തത് ഏത്?

Aപദവിസമത്വം

Bസാമ്പത്തിക നീതി

Cപരമ്പരാഗത അധികാരം

Dനിയമത്തിനു മുമ്പിലുള്ള സമത്വം

Answer:

C. പരമ്പരാഗത അധികാരം

Read Explanation:

ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും പദവിസമത്വവും അവസരസമത്വവും നിയമത്തിന് മുമ്പിലുള്ള സമത്വവും കൂടാതെ നിയമത്തിനും പൊതുധാർമ്മികതയ്ക്കും വിധേയമായി സംസാരം, ആവിഷ്‌കാരം. വിശ്വാസം, ആരാധന, തൊഴിൽ, സംഘടനയും പ്രവർത്തനവും എന്നീ മൗലികസ്വാതന്ത്ര്യങ്ങളും ഉറപ്പാക്കുകയും സംരക്ഷിക്കുകയും ചെയ്യും.


Related Questions:

ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം എന്ന്?
രാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?
ഭരണഘടന എപ്പോഴാണ് നിയമമായി പ്രാബല്യത്തിൽ വന്നത്?
ഭരണഘടനയുടെ 'കാവലാൾ' എന്നറിയപ്പെടുന്ന വകുപ്പ് ഏതാണ്?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഇന്ത്യയെ എന്തായി പ്രഖ്യാപിക്കുന്നു?