Challenger App

No.1 PSC Learning App

1M+ Downloads

ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. സ്ഥിര അംഗങ്ങളും താൽക്കാലിക അംഗങ്ങളും അടങ്ങിയ ഘടകമാണ് സുരക്ഷസമിതി.
  2. യുനെസ്കോയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.
  3. ജനീവയാണ് ലോകാരോഗ്യസംഘടനയുടെ ആസ്ഥാനം.

    A3 മാത്രം ശരി

    Bഎല്ലാം ശരി

    C1 മാത്രം ശരി

    D1, 3 ശരി

    Answer:

    D. 1, 3 ശരി

    Read Explanation:

    • പ്രസ്താവന i ശരിയാണ്: സുരക്ഷാ സമിതിയിൽ 5 സ്ഥിര അംഗങ്ങളും 10 താൽക്കാലിക അംഗങ്ങളുമുണ്ട്. • പ്രസ്താവന ii തെറ്റാണ്: യുനെസ്കോയുടെ (UNESCO) ആസ്ഥാനം പാരീസ് (ഫ്രാൻസ്) ആണ്, ന്യൂയോർക്കല്ല. • പ്രസ്താവന iii ശരിയാണ്: ലോകാരോഗ്യ സംഘടനയുടെ (WHO) ആസ്ഥാനം സ്വിറ്റ്സർലൻഡിലെ ജനീവയിലാണ്.


    Related Questions:

    When British separated Burma from India?

    താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.

    i.വൈകുണ്ഠ‌ സ്വാമികൾ -ആത്മ വിദ്യാസംഘം

    ii. അരയ സമാജം -പണ്ഡിറ്റ് കെ. പി. കറുപ്പൻ

    iii. പ്രത്യക്ഷരക്ഷാദൈവസഭ-കുമാരഗുരുദേവൻ

    iv. യോഗക്ഷേമസഭ -അയ്യങ്കാളി

    The revolt of 1857 began at Mirat on?
    ഇന്ത്യൻ നാഷ‌ണൽ കോൺഗ്രസിനെ 'ഒരു മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന ന്യൂനപക്ഷ ജനതയുടെ പ്രതിനിധികളെന്ന്' കളിയാക്കി പറഞ്ഞ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ?
    When British Government appointed the Indian statutory commission?