തടവുകാരെ അകാല വിടുതലിന് സർക്കാറിന് മുൻപാകെ ശുപാർശ ചെയ്യുന്ന ഉപദേശക സമിതിയെ സംബന്ധിച്ച് ശെരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെയാണ് ?
- സമിതിയുടെ അധ്യക്ഷൻ ജയിൽ വകുപ്പ് മേധാവി ആണ്
- ജില്ലാ കളക്ടർ ഈ സമിതിയിൽ അംഗമാണ്
- സമിതിയുടെ ക്വാറം 5 ആയിരിക്കും
- അനൗദ്യോഗിക അംഗങ്ങളുടെ എണ്ണം 3 ആയിരിക്കും
Aമൂന്നും, നാലും ശരി
Bഒന്നും രണ്ടും നാലും ശരി
Cഒന്ന് തെറ്റ്, മൂന്ന് ശരി
Dരണ്ട് മാത്രം ശരി
