Challenger App

No.1 PSC Learning App

1M+ Downloads
മൗണ്ടഡ് പോലീസിൻ്റെ ആസ്ഥാനം എവിടെയാണ് ?

Aതൈക്കാട്

Bപാണ്ടിക്കാട്

Cപീരുമേട്

Dകുട്ടിക്കാനം

Answer:

A. തൈക്കാട്

Read Explanation:

⋇1961ലാണ് ‘മൗണ്ടഡ് പോലീസ്’ എന്ന പേരിൽ ഇന്നു കാണുന്ന അശ്വാരൂഢസേനയുടെ രൂപമാറ്റമുണ്ടായത്. ⋇ കന്റോൺമെന്റ് സ്‌ക്വയറിൽ പ്രവർത്തിച്ചിരുന്ന കുതിരപ്പൊലീസ് ആസ്ഥാനം 1981ൽ ജഗതി കണ്ണേറ്റുമുക്കിലേക്ക് മാറ്റുകയായിരുന്നു


Related Questions:

സൈബർ അതിക്രമം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം 2024 ൽ ലഭിച്ച സംസ്ഥാന പോലീസ് സേന ഏത് ?
മലബാർ സ്പെഷ്യൽ പോലീസിന്റെ ആസ്ഥാനം ?

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. ഒരു പോലീസ് ഉദ്യോഗസ്ഥന് തന്റെ കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ഏത് സ്ഥലത്തും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാവുന്നതാണ്
  2. പോലീസ് ഉദ്യോഗസ്ഥന് കുറ്റകൃത്യം തടയുന്നതിനായി ഏതൊരു വ്യക്തിയുടെയും സേവനം ആവശ്യപ്പെടാവുന്നതാണ്
  3. ആവശ്യപ്പെട്ട സേവനം നൽകാത്ത വ്യക്തിയെ അറസ്റ്റ് ചെയ്യാനുള്ള അധികാരം പോലീസ് ഉദ്യോഗസ്ഥനുണ്ട്
  4. കുറ്റകൃത്യം ചെയ്യാനുപയോഗിച്ച വസ്തു പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ട്
    ഒരു കുറ്റകൃത്യം ചെയ്യുന്ന ആളെ അറിയപ്പെടുന്നത്?
    2025 ൽ ഉദ്ഘടനം ചെയ്‌ത കേരള പോലീസിൻ്റെ സെക്യൂരിറ്റി ഓപ്പറേഷൻ സെൻറർ സ്ഥിതി ചെയ്യുന്നത് എവിടെ ?