Challenger App

No.1 PSC Learning App

1M+ Downloads

കേരളാ ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏവ?

  1. കേരളത്തിൽ ഈ നിയമത്തിന് തുടക്കം കുറിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്
  2. 1957 ൽ കേരളാ ഒഴിപ്പിക്കൽ നിരോധനിയമം നടപ്പാക്കി
  3. ഐക്യ കേരളത്തിലെ ആദ്യത്തെ ഭൂപരിഷ്‌കരണ നിയമം 1959 ജൂൺ 10 ന് കേരള നിയമനിർമ്മാണ സഭ പാസ്സാക്കി
  4. കേരളത്തിലെ സമ്പന്നവിഭാഗം അവരുടെ ഭൂസ്വത്ത് സംരക്ഷിക്കാനായി നടത്തിയ സമരമാണ് കള്ളിക്കാട് സമരം

    Aii, iv തെറ്റ്

    Bi, iv തെറ്റ്

    Cഎല്ലാം തെറ്റ്

    Div മാത്രം തെറ്റ്

    Answer:

    D. iv മാത്രം തെറ്റ്

    Read Explanation:

    • കേരളത്തിൽ ഈ നിയമത്തിന് തുടക്കം കുറിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്
    • കേരളത്തിൽ കുടിയൊഴിപ്പിക്കൽ നിരോധനനിയമം പാസാക്കിയ വർഷം - 1957
    • ഒന്നാം ഇ. എം . എസ് സർക്കാറിന്റെ കാലത്ത് സമഗ്ര ഭൂപരിഷ്കരണ നിയമം നിർമ്മിക്കുന്നതിന് സി. അച്യുതമേനോൻ കൺവീനറായ സമിതി രൂപീകരിച്ചു
    • ഐക്യ കേരളത്തിലെ ആദ്യത്തെ ഭൂപരിഷ്‌കരണ നിയമം 1959 ജൂൺ 10 ന് കേരള നിയമനിർമ്മാണ സഭ പാസ്സാക്കി
    • കേരള നിയമസഭ കാർഷികബന്ധ ബിൽ പാസ്സാക്കിയത് - 1959 ജൂൺ 10
    • ഭൂപരിഷ്കരണ നിയമം ഇ. എം . എസ് സർക്കാർ പാസ്സാക്കിയത് - 1969
    • 1970 ജനുവരി 1 ന് കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പാക്കി
    • കേരളത്തിൽ ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന്റെ ഭാഗമായി നടന്ന കൂടികിടപ്പവകാശ സമരം - കള്ളിക്കാട് സമരം

    Related Questions:

    1920- ലെ മഞ്ചേരി സമ്മേളനത്തിൽ മിതവാദികളുടെ നേതാവ് ആരായിരുന്നു?
    തിരു-കൊച്ചി സംയോജനത്തിൻ്റെ 75-ാം വാർഷികം ആചരിച്ചത് എന്ന് ?
    What event symbolized the rise of the peasantry in Kerala and led to the formation of the All Kerala Tenants Association?
    കേരള സംസ്ഥാനം നിലവിൽ വന്ന വർഷവും തീയ്യതിയും കൃത്യമായി എഴുതുക :
    Who among the following person is not associated with Kochi Rajya Prajamandalam ?