Challenger App

No.1 PSC Learning App

1M+ Downloads
1921 ഏപ്രിൽ മാസത്തിൽ അഖില കേരളാ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം എത് ?

Aകോഴിക്കോട്

Bഒറ്റപ്പാലം

Cപയ്യന്നൂർ

Dപാലക്കാട്

Answer:

B. ഒറ്റപ്പാലം

Read Explanation:

ആദ്യത്തെ അഖില കേരളാ കോൺഗ്രസ് സമ്മേളനമായിരുന്നു ഇത്. ഈ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് ടി. പ്രകാശമാണ്


Related Questions:

ഐക്യകേരള മഹാസമ്മേളനത്തിൽ പങ്കെടുക്കുകയും ഐക്യകേരളത്തെ അനുകൂലിച്ച് പ്രസംഗിക്കുകയും ചെയ്ത കൊച്ചിയിലെ ഭരണാധികാരി ആര്?
സ്വാതന്ത്ര്യാനന്തരം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസംഘടിപ്പിക്കണം എന്ന പ്രമേയം അവതരിപ്പിച്ച സംസ്ഥാന കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏതു?
1918 ൽ തലശ്ശേരിയിൽ വെച്ച് നടന്ന മൂന്നാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷം വഹിച്ചതാര്?
നിലവിൽ നിയമസഭയിലേക്ക് ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യുന്നത് റദ്ദാക്കിയ ഭരണഘടനാ ഭേദഗതി?
Travancore State Congress was formed in: