താഴെ പറയുന്നവയിൽ ആഹാരവസ്തുക്കൾ കടിച്ചു മുറിക്കാൻ സഹായിക്കുന്ന പല്ലുകൾ ഏവ ?
Aഉളിപ്പല്ല്
Bകോമ്പല്ല്
Cചർവണകം
Dഅഗ്രചർവണകം
Answer:
A. ഉളിപ്പല്ല്
Read Explanation:
ഉളിപ്പല്ല് - ആഹാരവസ്തുക്കൾ കടിച്ചു മുറിക്കാൻ
കോമ്പല്ല് - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ
ചർവണകം - ആഹാര വസ്തുക്കൾ ചവച്ചരയ്ക്കാൻ
അഗ്രചർവണകം - ആഹാര വസ്തുക്കൾ ചവച്ചരയ്ക്കാൻ