Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ 'മകൻ്റെ ഭാര്യ' എന്നർത്ഥം വരുന്ന പദം ഏത്?

Aജാമാതാവ്

Bപ്രപൗത്രി

Cസ്‌നുഷ

Dദൗഹിത്രി

Answer:

C. സ്‌നുഷ

Read Explanation:

ഒറ്റപ്പദം

  • സ്‌നുഷ - മകൻ്റെ ഭാര്യ

  • ജാമാതാവ് - മകളുടെ ഭർത്താവ്

  • പ്രപൗത്രി - പേരക്കുട്ടിയുടെ മകൾ

  • ദൗഹിത്രി - മകളുടെ മകൾ


Related Questions:

'പുത്രന്റെ ഭാര്യ' എന്ന അർത്ഥം വരുന്ന പദം ഏത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ ബഹുത്വത്തെ സൂചിപ്പിക്കുന്ന പദമേത്?
'ആഗ്നേയം' എന്ന പദത്തെ വിപുലീകരിക്കുമ്പോൾ കിട്ടുന്നത്
ഒറ്റപ്പദം കണ്ടെത്തുക ന്യായശാസ്ത്രം പഠിച്ചവൻ
താഴെ കൊടുത്തിരിക്കുന്നവരിൽ ദ്രൗണി ആര് ?