Challenger App

No.1 PSC Learning App

1M+ Downloads
'പുത്രന്റെ ഭാര്യ' എന്ന അർത്ഥം വരുന്ന പദം ഏത് ?

Aപൗത്രി

Bസ്‌നുഷ

Cദൗഹിത്രി

Dധാത്രി

Answer:

B. സ്‌നുഷ

Read Explanation:

ഒറ്റപ്പദം • പുത്രന്റെ ഭാര്യ - സ്‌നുഷ • പ്രപൗത്രി - പേരക്കുട്ടിയുടെ മകൾ • ദൗഹിത്രി - മകളുടെ മകൾ


Related Questions:

ഒറ്റപ്പദമെഴുതുക : : ഉണർന്നിരിക്കുന്ന അവസ്ഥ.
"അറിയാനുള്ള ആഗ്രഹം' എന്നതിന്റെ ഒറ്റപ്പദമേത് ?
വെള്ളികൊണ്ടുള്ള എന്ന് അർത്ഥം വരുന്ന ഒറ്റപ്പദം ഏത് ?
സമൂഹത്തെ സംബന്ധിച്ചത് :
"പകൽ വന്നു പോയി, രാത്രി വന്നു പോയി, അവൾ ഉറങ്ങിയില്ല". - ഒറ്റപ്പദമാക്കുമ്പോൾ?