Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അളവ് എന്നർത്ഥം വരുന്ന പദം ഏത്

Aപരിണാമം

Bപരിമാണം

Cപരിണതം

Dപരിമളം

Answer:

B. പരിമാണം

Read Explanation:

  • പരിണിതം -മൂലധനം

  • പരിണാമം -അവസാനം ,ദഹനം

  • പരിമളം -സുഗന്ധം


Related Questions:

ഹാ! പുഷ്പമേ, അധിക തുംഗപദത്തിലെത ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ mil! - തുംഗപദം എന്ന പദത്തിന്റെ അർത്ഥം എന്ത് ?
'ജലം' എന്നർത്ഥം വരുന്ന പദം ഏത്?
'നാഴികയുടെ അറുപതിലൊരു പങ്ക്'
' ശിഗ്രുപല്ലവം ' എന്ന വാക്കിനർത്ഥം :
പതിവ്രത എന്നർത്ഥം വരുന്ന ശരിയായ രൂപമേത് ?