App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ഏത് വാഹനത്തിനാണ് പെർമിറ്റിന്റെ ആവശ്യകത ഇല്ലാത്തത് ?

Aസ്റ്റേജ് ക്യാരിയേജ്

Bആംബുലൻസ്

Cകോൺട്രാക്റ്റ് ക്യാരിയേജ്

Dപ്രൈവറ്റ് സർവീസ് വെഹിക്കിൾ

Answer:

B. ആംബുലൻസ്

Read Explanation:

പെർമിറ്റ്:

      ട്രാൻസ്പോർട്ട് വാഹനമായി ഓടാം എന്ന് അനുവദിച്ചു കൊണ്ട് നൽകുന്ന സമ്മതപത്രമാണ് പെർമിറ്റ്. പെർമിറ്റ് ഒരു മോട്ടോർ വാഹനത്തെ ഗതാഗത വാഹനമായി ഉപയോഗിക്കാൻ അനുവദിക്കുന്നു.

  • 1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിലെ സെക്ഷൻ 66 പ്രാകാരം, വാഹനങ്ങൾ കൊണ്ടു പോകുന്നതിന് പെർമിറ്റ് നിർബന്ധമാക്കുന്നു.
  • കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പോലീസ്, തദ്ദേശ സ്ഥാപനങ്ങൾ, ആംബുലൻസ്, ക്രെയിനുകൾ, ചരക്ക് വാഹനങ്ങൾ എന്നിവയുടെ മൊത്ത ഭാരമുള്ള 3000 കിലോഗ്രാമിൽ കൂടാത്ത വാഹനങ്ങളെ പെർമിറ്റിന്റെ ആവശ്യകതയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related Questions:

ഒരു പ്രദേശത്തെ ലൈസൻസിംഗ് അതോറിറ്റി ആയി നിയമിച്ചിരിക്കുന്നത് ആരെയാണ് ?
ആളുള്ള റെയിൽവേ ക്രോസിൽ വാഹനമോടിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ : ആളുള്ള റെയിൽവേ ക്രോസിൽ വാഹനമോടിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ :
സ്റ്റേജ് കരിയേജ് സർവീസ് നടത്തിയതിന്റെ ഫലമായി ചെയ്താൽ ശിക്ഷിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ :
ഒരു മോട്ടോർ വാഹനം ഉപയോഗിക്കേണ്ട റൂട്ട്, പ്രദേശം. ഉദ്ദേശ്യം സംബന്ധിച്ച ആധികാരിക രേഖ :
ഇടതു വശത്തുകൂടി ഓവർ ടേക്ക് ചെയ്യാവുന്ന സാഹചര്യങ്ങൾ: