Challenger App

No.1 PSC Learning App

1M+ Downloads
താഴെ നല്കിയവയിൽ കെ.വി. ഉണ്ണി ഏതുമായി ബന്ധപ്പെട്ടിരുന്നു ?

Aവൈക്കം സത്യാഗ്രഹം

Bപാലിയം സത്യാഗ്രഹം

Cകുട്ടംകുളം സത്യാഗ്രഹം

Dഇവയൊന്നുമല്ല

Answer:

C. കുട്ടംകുളം സത്യാഗ്രഹം

Read Explanation:

കൊച്ചിയിൽ സഞ്ചാര സ്വാതന്ത്ര്യത്തിനും ജാതിവിരുദ്ധചിന്തയുടെ പ്രചാരാണത്തിനുമായി നടത്തപ്പെട്ട സമരമായിരുന്നു കുട്ടംകുളം സമരം.


Related Questions:

ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തിൽ പങ്കെടുത്ത ഗോത്രവിഭാഗക്കാർ ?
പഴശ്ശി കലാപസമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ് ?
1932 ൽ നടന്ന നിവർത്തന പ്രക്ഷോഭം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾ?

  1. മാപ്പിള കലാപങ്ങൾ എന്നറിയപ്പെടുന്നു
  2. മലബാർ സ്പെഷ്യൽ പോലീസ് എന്ന ഒരു പ്രത്യേക വിഭാഗം പോലീസ് സേനയെ കലാപങ്ങൾ അടിച്ചമർത്താൻ രൂപീകരിച്ചു.
  3. കലാപങ്ങളെക്കുറിച്ച് പഠിക്കാൻ വില്യം ലോഗൻ കമ്മിഷനെ നിയമിച്ചു.
  4. ബ്രിട്ടിഷുകാരുടെ തെറ്റായ നികുതി നയമാണ് കലാപത്തിൻ്റെ കാരണം.

    താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ കാലഗണനാക്രമം ഏത് ?

    i. വൈക്കം സത്യാഗ്രഹം

    ii. ചാന്നാർ ലഹള

    iii. ക്ഷേത്രപ്രവേശന വിളംബരം

    iv. മലബാർ കലാപം