ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനമായി ആചരിക്കുന്നത് ?Aഗാന്ധിജിBനെഹ്റുCഡോ: എസ് രാധാകൃഷ്ണൻDഇവയൊന്നുമല്ലAnswer: C. ഡോ: എസ് രാധാകൃഷ്ണൻ Read Explanation: ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ് രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ (സെപ്റ്റംബർ 5, 1888 - ഏപ്രിൽ 17, 1975) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതിയായിരുന്ന വ്യക്തി - ഡോ.എസ്. രാധാകൃഷ്ണൻ Read more in App