Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ബങ്കിം ചന്ദ്ര ചാറ്റർജി സ്ഥാപിച്ച പത്രം ഏതാണ് ?

Aബംഗാൾ ഗസറ്റ്

Bബംഗാ ദർശൻ

Cബംഗാളി

Dബോംബെ ക്രോണിക്കിൾ

Answer:

B. ബംഗാ ദർശൻ

Read Explanation:

ബംഗാദർശൻ

  • 1872-ൽ പ്രസിദ്ധീകരണം ആരംഭിച്ച  ഒരു ബംഗാളി സാഹിത്യ മാസിക
  • ബങ്കിം ചന്ദ്ര ചാറ്റർജിയാണ് ഇത് സ്ഥാപിച്ചത്
  • പിന്നീട് നിർജീവമായ മാസികയെ 1901-ൽ രവീന്ദ്രനാഥ ടാഗോറിന്റെ പത്രാധിപത്യത്തിൽ പുനരുജ്ജീവിപ്പിച്ചു.
  • ബംഗാളിലെ ദേശീയതയുടെ ഉത്ഭവത്തിൽ  ഈ മാസികയ്ക്ക് നിർണായക സ്വാധീനമുണ്ടായിരുന്നു.

Related Questions:

' ലീഡർ ' എന്ന പത്രത്തിന്റെ സ്ഥാപകൻ ആരാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഇറങ്ങുന്ന സംസ്ഥാനം ഏതാണ് ?
During the independence movement, newspaper ‘Kesari’ was published by ?

Sambad Kaumudi is the newspaper was associated with whom of the following :

(i) Chandra Kumar Tagore

(ii) Rammohun Roy

(iii) Shibchandra Sarkar

(iv) Ravindranath Tagore

രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം ഏത് ?