App Logo

No.1 PSC Learning App

1M+ Downloads
' ലീഡർ ' എന്ന പത്രത്തിന്റെ സ്ഥാപകൻ ആരാണ് ?

Aഗോപാല കൃഷ്ണ ഗോഖലെ

Bമദൻ മോഹൻ മളവ്യ

Cജവഹർലാൽ നെഹ്‌റു

Dമഹാത്മാ ഗാന്ധി

Answer:

B. മദൻ മോഹൻ മളവ്യ


Related Questions:

' നാഷണൽ ഹെറാൾഡ് ' എന്ന പത്രം സ്ഥാപിച്ചത് ആരാണ് ?
പബ്ലിക്കേഷൻ ഓഫ് ഡിവിഷനിലെ ആസ്ഥാനം എവിടെയാണ് ?
ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലായിരുന്നു ?
ആദ്യ ഇന്ത്യൻ ഭാഷാ ദിനപത്രം ഏത് ?
ഹിന്ദുസ്ഥാൻ പത്രം പ്രസിദ്ധീകരിക്കുന്നെതെവിടെ നിന്ന് ?