താഴെ കൊടുത്തിരിക്കുന്നവയിൽ ഇടുക്കി ജില്ലയിൽ മാത്രം ഉൾപ്പെടുന്ന വന്യജീവി സങ്കേതങ്ങൾ ഏതൊക്കെ?
(i) ചിന്നാർ വന്യജീവി സങ്കേതം
(ii) ചിമ്മിണി വന്യജീവി സങ്കേതം
(iii) പെരിയാർ വന്യജീവി സങ്കേതം
A(i) മാത്രം
B(i) & (ii)
C(i) & (iii)
D(i) & (ii) & (iii)
താഴെ കൊടുത്തിരിക്കുന്നവയിൽ ഇടുക്കി ജില്ലയിൽ മാത്രം ഉൾപ്പെടുന്ന വന്യജീവി സങ്കേതങ്ങൾ ഏതൊക്കെ?
(i) ചിന്നാർ വന്യജീവി സങ്കേതം
(ii) ചിമ്മിണി വന്യജീവി സങ്കേതം
(iii) പെരിയാർ വന്യജീവി സങ്കേതം
A(i) മാത്രം
B(i) & (ii)
C(i) & (iii)
D(i) & (ii) & (iii)
Related Questions:
കേരളത്തിലെ വന്യജീവി സങ്കേതങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന കണ്ടെത്തുക
പറമ്പിക്കുളം ടൈഗർ റിസർവ്വ് ഏത് ഗ്രാമപഞ്ചായത്തിലാണ് ?
(i) നെന്മാറ
(ii) കൊല്ലങ്കോട്
(iii) നെല്ലിയാമ്പതി
(iv) മുതലമട
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ, കേരളത്തിലെ പറമ്പിക്കുളം വന്യജീവി സങ്കേതത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?